കുവൈത്തില്‍ 41,000 കുട്ടികള്‍ വാക്സിന്‍ രജിസ്ട്രേഷന്‍ നടത്തി
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് 19 നെതിരായ വാക്സിന്‍ ലഭിക്കുന്നതിനായി ഇതുവരെ 41,000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റിസർവേഷൻ പ്ലാറ്റ്‌ഫോമിൽ വാക്‌സിൻ സ്വീകരിക്കാനായി […]