‘സഹേല്‍’ ആപ്പില്‍ കൂടുതല്‍ സംവിധാനങ്ങള്‍
കുവൈത്ത് സിറ്റി: ഡിജിറ്റല്‍ സര്‍വീസുകള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കാന്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. നഷ്ടപ്പെട്ട സിവില്‍ ഐ.ഡി വീണ്ടെടുക്കുന്നതിനും […]