നിയമവിരുദ്ധ വില്‍പ്പന, കുവൈത്തില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഷകര്‍ക്ക് സബ്സിഡിയിനത്തില്‍ നല്‍കുന്ന കാലിത്തീറ്റ യുടെ നിയമവിരുദ്ധ വില്‍പ്പന കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു. കുവൈറ്റ് പബ്ലിക് അതോറിറ്റി […]