കുവൈത്തിൽ നാളെ മുതൽ ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകളിൽ മാറ്റം
കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്നവര്‍ക്കുള്ള ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകളിൽ ഡിസംബർ 26 മുതൽ മാറ്റം വരും. കുവൈത്തിൽ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളിലുള്ള പി.സി.ആർ […]