Kuwait

കുവൈത്ത് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന നവീൻകുമാർ പൊന്നൻ (അച്ചു-  23) ബാംഗളൂരിൽ അപകടത്തില്‍പ്പെട്ടു മരിച്ചു. ബാംഗളൂരിലെ ഹൂദിക്കരയിലെ പാറമടയിലെ ജലാശയത്തില്‍ മുങ്ങിയ സുഹൃത്തുക്കളെ […]

Kuwait

വിദേശത്തേക്കുള്ള തിരിച്ചുയാത്ര കീശ കാലിയാക്കും, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

കുവൈത്ത്: ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയ പ്രവാസികളെ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ഗള്‍ഫിലേക്ക് ഉള്‍പ്പെടെയുള്ള തിരിച്ചുയാത്ര ബജറ്റ് തെറ്റിക്കും. പല വിമാനക്കമ്പനികളും മൂന്നിരട്ടിയോളമാണ്

Kuwait

ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നു, കുവൈത്തില്‍ 333,000 പേര്‍ ബൂസ്റ്റര്‍ ഷോട്ട് എടുത്തു

കുവൈത്ത്‌ സിറ്റി :  രാജ്യത്ത്  ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നതിന്റെ തെളിവായി കണക്കുകള്‍. ശനിയാഴ്ച ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വരെയുള്ള

Kuwait

കുവൈത്തില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ ‘പാന്‍ ഫുഡ് പ്രോജക്റ്റ്’

കുവൈത്ത് സിറ്റി: രാജ്യത്തെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി കുവൈത്ത് ഫുഡ് ബാങ്കും ജനറല്‍ സെക്രട്ടറിയേറ്റ് എന്‍ഡോവ്മെന്റും ചേര്‍ന്ന് ഭക്ഷ്യ പദ്ധതി നടപ്പാക്കുന്നു. കൊറോണ പ്രതിസന്ധിയുടെ

Kuwait

പ്രവാസികളെ വിവാഹം കഴിച്ച കുവൈറ്റ് വനിതകൾക്ക് സേവനങ്ങള്‍ ഉറപ്പാക്കും

കുവൈത്ത് സിറ്റി: കുവൈത്ത് പൗരനല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച കുവൈത്തി യുവതികള്‍ക്ക് പങ്കാളിയും കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇവിടെയുള്ള സിറ്റിസന്‍ സര്‍വിസ് സെന്ററുകളില്‍ നിന്ന് തന്നെ

Kuwait

പി.സി.ആര്‍ നിബന്ധനകളിലെ മാറ്റം: വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പ് നിറം മാറും

കുവൈത്ത് സിറ്റി: കുവൈത്തില്‍ എത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍, ക്വാറന്റൈൻ വ്യവസ്ഥകളില്‍ ഇന്ന് മുതല്‍ മാറ്റം. പുതിയ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പ് പര്‍പ്പിള്‍ നിറത്തിലേക്ക് മാറുമെന്ന് അധികൃതര്‍

Kuwait

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത്​ സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി ആലപ്പുഴ കോമളപുരം റോഡ്​മുക്ക്​ ഷാപ്പ്​ചിറയിൽ സാലിമോൻ (48) ആണ്​ മരിച്ചത്​. . കെ.ആർ.എച്ച്​ കമ്പനി ജീവനക്കാരനാണ്​ ഭാര്യ: ശ്രീദേവി

TECHNOLOGY

നിങ്ങളിനിയും ഗൂഗിള്‍ ലെന്‍സ്‌ ഉപയോഗിച്ച് തുടങ്ങിയില്ലേ?

എന്തിനും ഏതിനും ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. ഒരു ചെറിയ സംശയം ഉണ്ടെങ്കില്‍പ്പോലും മറ്റാരോടും ചോദിക്കാതെ നേരെ ഗൂഗിളിനോട് ചോദിക്കും. ചോദിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരം തരുമെന്നതിനാല്‍

Kuwait

കുവൈത്തിലെ ഡ്രൈവിംഗ് ലൈസന്‍സ്; വ്യവസ്ഥകളില്‍ മാറ്റം വരുത്തി

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ലൈസൻസ് പുതുക്കുന്നതിനുള്ള  ട്രാഫിക് നിയമത്തിലെ 81/76 പ്രമേയത്തിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി

Kuwait

കുവൈത്തിൽ നാളെ മുതൽ ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകളിൽ മാറ്റം

കു​വൈ​ത്ത്​ സി​റ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്നവര്‍ക്കുള്ള ക്വാ​റ​ൻ​റീ​ൻ, പി.​സി.​ആ​ർ വ്യ​വ​സ്ഥ​ക​ളി​ൽ ഡി​സം​ബ​ർ 26 മു​ത​ൽ മാ​റ്റം വരും. കു​വൈ​ത്തി​ൽ എത്തുന്നവര്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലുള്ള പി.​സി.​ആ​ർ

Scroll to Top