വ്യാജ റിക്രൂട്ട് മെൻ്റിനെതിരെ നിയമ നടപടി സ്വീകരിക്കും: നോർക്ക റൂട്ട്സ്
നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്ത് തട്ടിപ്പ് […]