സുപ്രധാന വാര്‍ത്ത; കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കാന്‍ അനുമതി
കുവൈറ്റ്: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിച്ചുകൊണ്ടാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസകള്‍ നല്‍കി തുടങ്ങാന്‍ അനുമതി […]