driverകുവൈത്തിൽ അനധികൃതമായി 530 സിഗരറ്റ് പാക്കറ്റുകൾ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ
കുവൈറ്റ് സിറ്റി; കുവൈത്തിൽ അനധികൃതമായി 530 സിഗരറ്റ് പാക്കറ്റുകൾ കടത്താനുള്ള driver ശ്രമം ഉദ്യോഗസ്ഥർ തടഞ്ഞു. നുവൈസീബ് അതിർത്തിയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 530 പാക്കറ്റ് സിഗരറ്റുകൾ പിടിച്ചെടുത്തത്. […]