eid റമദാൻ മാസത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ച് കുവൈത്ത്
വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ കുവൈത്തിലെ ഔഖാഫ് മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു eid. തറാവീഹ് നമസ്‌കാരം നിർവഹിക്കാൻ ആയിരക്കണക്കിന് വിശ്വാസികളെ ആരാധനാലയങ്ങളിൽ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് തുടങ്ങിയത്. രാജ്യത്തെ […]