കുവൈറ്റിൽ സര്ക്കാര് സേവനങ്ങൾ പൂർണ ഡിജിറ്റലാകുന്നു
കുവൈത്ത് സിറ്റി: കുവൈറ്റിൽ പൂർണ ഡിജിറ്റലൈസേഷൻ വൈകാതെ നിലവിൽ വരുമെന്ന് റിപ്പോർട്ടുകൾ . ഇതിന്റെ ആദ്യപടിയായി സര്ക്കാര് സേവനങ്ങൾ ഡിജിറ്റലാക്കും. നാല് വർഷത്തിനുള്ളിൽ സര്ക്കാര് സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള […]