Uncategorized

Uncategorized

drones for sale ഗൾഫ് റോഡിൽ ഡ്രോൺ ഫോട്ടോഗ്രാഫിക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

ഫെബ്രുവരി 20 തിങ്കളാഴ്ച മുതൽ മാർച്ച് 1 വരെ കുവൈത്ത് ടവറുകൾ, ഗ്രീൻ ഐലൻഡ് ഏരിയകൾ drones for sale എന്നിവയുൾപ്പെടെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഡ്രോൺ […]

Uncategorized

കുവൈത്തിൽ മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കിയ സംഭവം: തമിഴ്നാട് സ്വദേശിനിയെക്കുറിച്ചുള്ള വിവരം ലഭിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ് നാട് ചിദംബരം കടലൂർ സ്വദേശിനി അഖില കാർത്തികേയൻ ( 38

Uncategorized

കുവൈറ്റില്‍ വേനൽക്കാലത്ത് ആശങ്ക വേണ്ട;
വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രാലയം

കുവൈത്ത് സിറ്റി: വേനൽക്കാലത്ത് വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്നും ആശങ്ക വേണ്ടെന്നും വ്യക്തമാക്കി വൈദ്യുതി മന്ത്രാലയം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. നിലവിൽ മന്ത്രാലയത്തിന്റെ

Uncategorized

പരിസ്ഥിതി കുറ്റകൃത്യങ്ങളിൽ വർധന; കുവൈത്തിൽനിന്നും
നാടുകടത്തപ്പെടുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈത്ത് സിറ്റി: കുവൈറ്റിൽ പരിസ്ഥിതിക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായി കണക്കുകൾ. ഇത് സംബന്ധിച്ച് പരിസ്ഥിതി പോലീസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ഓരോ മാസവും അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്.

Uncategorized

കുവൈറ്റ് ദേശീയ അവധി ദിവസങ്ങൾക്കായി വിമാനത്താവളം സജ്ജം; യാത്രക്കാരുടെ എണ്ണത്തിലും ഒഴുക്കുണ്ടാകുമെന്ന് പ്രവചനം

കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്കുണ്ടാകുമെന്ന് പ്രവചനം. പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായി കുവൈത്ത് വിമാനത്താവളത്തിലേക്ക് 266,000 യാത്രക്കാർ ദേശീയ അവധി ദിനങ്ങളിലെത്തുമാണ്

Uncategorized

കുവൈറ്റിൽ ദേശീയ ദിനത്തിൽ വമ്പൻ ആഘോഷ പരിപാടികൾ;
കരിമരുന്ന് പ്രയോഗം, ലേസർ ഷോ എന്നിവയ്ക്കും അനുമതി

കുവൈറ്റ് സിറ്റി : ദേശീയ ദിനം, വൻ ആഘോഷമാക്കാനൊരുങ്ങി കുവൈത്ത്. 62-ാമത് ദേശീയ ദിനത്തിന്റെയും 32-ാമത് വിമോചന വാർഷികത്തിന്റെയും സ്മരണാർത്ഥം വിവിധ പരിപാടികൾ ഉൾപ്പെടുത്താനാണ് പദ്ധതി. പൊതു-സ്വകാര്യ

Uncategorized

കുവൈറ്റില്‍ പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 1,800 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. ഇനി പകരം ആവശ്യത്തിന് സ്വദേശി അധ്യാപകർ ലഭ്യമായ മേഖലകളിലെ പ്രവാസി അധ്യാപകരെയായിരിക്കും ഇത്

Uncategorized

വിസ ഇനി ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വഴി: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്‌ഥാനത്തിൽ പുറത്തിറക്കി

കുവൈറ്റ് സിറ്റി: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കി. വിസ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാകും. കുവൈത്തിലേക്ക് പുതുതായി

Uncategorized

കുവൈറ്റിലെ പ്രവാസികളുടെ ചികിത്സ; ദമാന്‍ ആശുപത്രികള്‍
പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ ചികിത്സയ്ക്ക് നിര്‍മ്മിച്ച ദമാന്‍ ആശുപത്രികള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതായി കമ്പനി സി.ഇ.ഒ താമര്‍ അറബ് അറിയിച്ചു. ജഹ്‌റ ഗവര്‍ണറേറ്റിലെ ദമാന്‍ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലാണ്

Uncategorized

കു​വൈ​ത്തി​ൽ നി​യ​മ ലം​ഘ​നം: 44 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: നി​യ​മ ലം​ഘ​നത്തെ തുടർന്ന് യാ​ച​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 44 പ്ര​വാ​സി​ക​ളെ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്കി​ടെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘം പി​ടി​കൂ​ടി. വി​വി​ധ

Scroll to Top