ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി: ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്ന് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിൽ അവലോകനം നടത്തിവരുകയാണെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോർട്ടുചെയ്തു. […]