കുവൈറ്റിലെ സംഭാവനകൾ ശേഖരിക്കുന്നതിൽ 160 നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: റമദാനിലെ സംഭാവനകൾ ശേഖരിക്കുന്നതിൽ 160 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വസ്ത്രങ്ങൾ ശേഖരിക്കുന്ന നിയമം ലംഘിക്കുന്ന 30 കിയോസ്കുകൾ, 130 പരസ്യ ഹോർഡിങ്ങുകൾ എന്നിവ […]