കുവൈറ്റിൽ വാഹനപരിശോധന; ആറുപേരെ പിടികൂടി
കുവൈത്ത് സിറ്റി: വഫ്ര, അഹ്മദി മേഖലകളിൽ പൊതു സുരക്ഷ വിഭാഗം നടത്തിയ വാഹനപരിശോധനയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് ആറുപേരെ പിടികൂടി. ഇതിൽ പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചവരെ […]