ലൈത്തുൽഖദറിൻറെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്
കുവൈറ്റ് സിറ്റി: പരിശുദ്ധ റാംസാൻ അവസാന പത്തിൽ ലൈത്തുൽഖദറിൻറെ രാവിൽ ഇഫ്ത്താർ വിരുന്നു ഒരുക്കി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ […]