Uncategorized

Uncategorized

kuwait road map with road numbersകുവൈത്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കുവൈറ്റ് ജഹ്‌റ kuwait road map with road numbers റോഡിലാണ് ബസും ട്രക്കും തമ്മിൽ […]

Kuwait, Uncategorized

biometric കുവൈത്തിൽ പ്രവാസികൾക്കായി 2 പുതിയ ബയോമെട്രിക് കേന്ദ്രങ്ങൾ തുറന്നു

ക്രിമിനൽ എവിഡൻസ് ഡയറക്ടറേറ്റ് ജനറൽ ജൂൺ 1 വ്യാഴാഴ്ച കുവൈത്തിൽ 3 പുതിയ ബയോമെട്രിക് കേന്ദ്രങ്ങൾ തുറന്നു biometric .ഇതോടെ കുവൈത്തികൾക്കും ഗൾഫ് പൗരന്മാർക്കും അനുവദിച്ച മൊത്തം

Uncategorized

Gold Ounce Price Todayസ്വർണം വാങ്ങാൻ ഇത് നല്ല സമയമാണോ; കുവൈത്തിലെ ഇന്നത്തെ വിപണി വില അറിയാം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold ounce price today ഒരു ​ഗ്രാമിന് 19.650 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന്

Uncategorized

കുവൈത്തിൽ വ്യക്തികൾ മാസത്തിൽ ശരാശരി 18 തവണ ഷോപ്പിം​ഗ് നടത്തുന്നതായി കണക്കുകൾ

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ തുടക്കം മുതൽ കുവൈത്തിലെ ഓരോ പൗരന്റെയും താമസക്കാരുടെയും നേരിട്ടുള്ളതും ഓൺലൈനിലുമുള്ള ഷോപ്പിംഗുകളുടെ ശരാശരി എണ്ണം പ്രതിമാസം 18 തവണ വരെ എത്തുന്നുവെന്ന്

Uncategorized

arrestകുവൈത്തിൽ നിയമലംഘകർക്കായുള്ള പരിശോധന തുടരുന്നു; 38 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി : തുടർച്ചയായ സുരക്ഷാ വിന്യാസവും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ തീവ്രമായ പരിശോധനകൾ സാൽഹിയ ഏരിയ, ഷുവൈഖ് ബീച്ച്, അൽ വത്തിയ 

Uncategorized

violationകുവെെത്തില്‍ താമസനിയമ ലംഘനം; പരിശോധനയിൽ 55 പ്രവാസികൾ പിടിയിലായി

കുവൈത്തില്‍ താമസനിയമ ലംഘകരെ പിടികൂടാൻ നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ 55 പ്രവാസികൾ അറസ്റ്റിലായി. ജലീബ് ഷുയൂഖ്, അൽ-റായ്, ജഹ്‌റ മേഖലകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി

Uncategorized

accidentകുവെെത്തില്‍ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ൽ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​ർ ക​ട​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. മൂ​ന്ന് പേ​ർ​ക്കും

Uncategorized

electricity violation കുവൈറ്റ് വൈദ്യുതി, ജല മന്ത്രാലയത്തിന്‍റെ പരിശോധന; 300 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യം മുതൽ നടത്തിയ പരിശോധനകളില്‍ 300 നിയമലംഘനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം

Uncategorized

സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പ്; ഞെട്ടിക്കുന്ന ദുരൂഹത വെളിപ്പെടുത്തി പൊലീസ്

സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.ഫർഹാനയുടെ അച്ഛനും

Uncategorized

കുവൈത്തി പൗരയെ പ്രവാസി കബളിപ്പിച്ചു; തട്ടിയെടുത്തത് 42,000 ദിനാര്‍

കുവൈത്ത് സിറ്റി: ഈജിപ്ഷ്യനായ താമസക്കാരിന്‍റെ തട്ടിപ്പിന് ഇരയായി കുവൈത്തി പൗര. 42,000 കുവൈത്തി ദിനാര്‍ വാടകയ്ക്ക് ഒരു കോംപ്ലക്സിനുള്ളില്‍ രണ്ട് കടകള്‍ വാടകയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി

Scroll to Top