ലോകത്തിലെ മികച്ച ആയിരം സർവകലാശാലകളിൽ മികച്ച നേട്ടം കരസ്ഥമാക്കി കുവൈത്ത് സർവകലാശാല
കുവൈത്ത് സിറ്റി: ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ മികച്ച നേട്ടം കരസ്ഥമാക്കി കുവൈത്ത് സർവകലാശാല. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിന്റെ ഏറ്റവും പുതിയ പട്ടികയിൽ ലോകത്തിലെ മികച്ച […]