ഗൾഫിൽ വാൻ മറിഞ്ഞ് രണ്ട് ഇന്ത്യക്കാർ മരിച്ചു,8 പേർക്ക് പരുക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ
മദീന ∙ പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് ഇന്ത്യക്കാർ മരിച്ചു. എട്ടു പേർക്ക് പരുക്കേറ്റു. മദീന സന്ദർശനത്തിന് പുറപ്പെട്ട തമിഴ്നാട് മധുര സ്വദേശി ഇസാൽ […]