expatകുവൈത്ത് സെൻട്രൽ ജയിലിൽ പ്രവാസി മരണപ്പെട്ടു
കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽ തടവിലായിരിക്കെ ഒരു ഈജിപ്ഷ്യൻ തടവുകാരൻ മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പെട്ടെന്ന് ശ്വാസതടസ്സം ഉണ്ടായതോടെ തടവുകാരനെ പ്രിസണ്‍ ഡ്യൂട്ടി ഡോക്ടറുടെ അടുത്തേക്ക് മാറ്റി. […]