കുവൈത്തിൽ വിലവർദ്ധനവ്, വാണിജ്യനിയമലംഘനങ്ങൾ; പരാതികൾ സമർപ്പിക്കാൻ നിർദേശം
കുവൈത്ത് സിറ്റി: സഹേൽ ആപ്ലിക്കേഷൻ വഴി വില സംബന്ധിച്ചുള്ളതോ മറ്റ് വാണിജ്യ ലംഘനങ്ങളും ബന്ധപ്പെട്ടുള്ളതോ ആയ റിപ്പോർട്ടുകളും പരാതികളും സമർപ്പിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും […]