വ്യാജ ഔദ്യോഗിക രേഖകൾ ഉണ്ടാക്കുന്ന ഫിലിപ്പീൻസ് സംഘം പിടിയിൽ.
രാജ്യത്തെ ഫിലിപ്പീൻസ് കമ്മ്യൂണിറ്റിക്കായി ഔദ്യോഗിക രേഖകൾ കൃത്രിമമായി ഉണ്ടാക്കുന്ന ഫിലിപ്പീൻസ് സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവരെ തടയുന്നതിനായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് […]