കുവൈത്തിൽ ബാച്ചിലമാർ താമസിക്കുന്ന ഇടങ്ങളിൽ കർശന പരിശോധന
കുവൈത്ത് സിറ്റി: കുവൈത്തിൽ ബാചിലർമാർ താമസിക്കുന്ന ഇടങ്ങളിൽ വ്യാപകമായ പരിശോധന. പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും കർശനമായ പരിശോധന ക്യാമ്പയിനുകളാണ് നടക്കുന്നത്. […]