വ്യാജ ലിങ്കുകള്‍ക്കെതിരെ ജാഗ്രത നിർദേശം നല്കി കുവെെത്ത് അധികൃതര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
കുവൈത്ത് സിറ്റി: വ്യാജ ലിങ്കുകള്‍ക്കെതിരെ ജാഗ്രത നിർദേശം നല്കി സിവിൽ ഇൻഫർമേഷൻ അതോറിറ്റി. സിവിൽ ഇൻഫർമേഷൻ അതോറിറ്റി (പാസി)യുടെ വെബ്സൈറ്റെന്ന വ്യാജേന ഫോണുകളില്‍ ലഭിക്കുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും […]