കുവെെത്തില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു
കുവൈത്ത് സിറ്റി: ഖൈറാൻ മേഖലയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നിർമാണം നടന്നുകൊണ്ടിരിക്കുന്ന രണ്ടാമത്തെ നിലയിലാണ് തീ പടർന്നത്. ഇവിടെ മരപ്പലകകളും മറ്റുമുണ്ടായിരുന്നു. തീ […]