എച്ച്എംപിവി വൈറസ്; ഇന്ത്യയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു, ജാഗ്രത നിർദേശം
ഇന്ത്യയിൽ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ആണ് രോഗം കണ്ടെത്തിയത്.(ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങൾക്കായി […]