Author name: user

Kuwait

ഒമിക്രോണ്‍; നിര്‍ണായക അറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

കുവൈത്ത്‌ സിറ്റി: കോവിഡ്ന്‍റെ ഏറ്റവും പുതിയ വേരിയന്റ് ഒമിക്രോൺ വൈറസ്‌ ഇതുവരെ കുവൈത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ അദാൻ ആശുപത്രിയിൽ കൊറോണയുടെ പുതിയ […]

Kuwait

‘ഒരുമ’ നല്‍കിയത് ഒന്നരക്കോടിയുടെ ധനസഹായം ,ഡിസംബര്‍ ഒന്നിന് അംഗത്വ കാമ്പയിന് തുടക്കം

കു​വൈ​ത്ത് സി​റ്റി:  കെ.​ഐ.​ജി കു​വൈ​ത്തിന്‍റെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ഒ​രു​മ’ ഈ വര്‍ഷം ​ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കി. 2021 ല്‍ പല കാരണങ്ങളാല്‍ ജീവന്‍ നഷ്ടമായ

Kuwait

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കരട് നിര്‍ദേശവുമായി എം.പി.

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ ന്യായമായ വര്‍ധനവ്‌ ആവശ്യപ്പെട്ടുകൊണ്ട് അബ്ദുള്ള അല്‍ തുറൈജി എം.പി. കരട് നിര്‍ദേശം സമര്‍പ്പിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പരമാവധി ശമ്പളം 5000

Kuwait

സര്‍ക്കാര്‍ കോണ്‍ട്രാക്ടുകളില്‍ കുവൈത്തികള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള നടപടികള്‍ ശക്തമാക്കുന്നു

സര്‍ക്കാര്‍ കോണ്‍ട്രാക്ട് ജോലികളിലും അനുബന്ധ പ്രോജക്ടുകളിലും കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി. ഇതിന്‍റെ മുന്നോടിയായി പബ്ലിക് വര്‍ക്സ് വകുപ്പിന് കീഴില്‍ നിലവിലുള്ള പ്രോജക്ടുകള്‍ നടപ്പാക്കാനായി കൂടുതല്‍

Kuwait

കുവൈറ്റ് ഫ്രൈഡേ മാര്‍ക്കറ്റില്‍ വ്യാജമദ്യം പിടിച്ചെടുത്തു, 493 ബോട്ടില്‍ മദ്യം കണ്ടെത്തിയത് മിനി ബസില്‍ നിന്ന്

കുവൈത്ത് സിറ്റി:  ഫ്രൈഡേ മാര്‍ക്കറ്റിലെത്തിയ മിനി ബസില്‍ നിന്ന് 493 ബോട്ടിൽ പ്രാദേശിക നിർമ്മിത മദ്യം ജനറൽ ട്രാഫിക്ക് ഡിപ്പാർട്ട്മെന്‍റ് പിടിച്ചെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ മാർക്കറ്റിന് സമീപം

International

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ നൂതന ആന്റിബോഡി ചികിത്സയുമായി യു.എ.ഇ.

അബുദാബി: കൊവിഡ് പ്രതിരോധിക്കാന്‍ പുതിയ ആന്റിബോഡി ചികിത്സ (റീജന്‍-കോവ്) സ്വന്തമാക്കി അബുദാബി. കാസിരിവിമാബ്, ഇംഡെവിമാബ് എന്നിവയുടെ മോണോക്ലോണല്‍ ആന്റിബോഡി (കൃത്രിമമായി നിര്‍മിച്ച ആന്റിബോഡി) സംയോജിപ്പിച്ച് ശരീരത്തിലേക്കു കുത്തിവയ്ക്കുന്ന

International

ഒമിക്രോണ്‍ വേരിയന്റ്: യാത്രാ നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ 15 രാജ്യങ്ങളുടെ പൂര്‍ണ വിവിരങ്ങള്‍

ഒമിക്രോണ്‍ ലോകം മുഴുവന്‍ അതിവേഗം പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ 5 ദിവസങ്ങള്‍ കൊണ്ട് 3 വന്‍കരയിലേക്കാണ് വ്യാപിച്ചത്. ഒമൈക്രോണ്‍ കൊറോണ വൈറസ് വേരിയന്റ് ആഗോള

International

അതിവേഗം പടര്‍ന്ന് ഒമിക്രോണ്‍: 9 രാജ്യങ്ങളില്‍ കൂടി പുതിയ കേസുകള്‍ സ്ഥിരീകരിച്ചു

ഒമൈക്രോണ്‍ കൊറോണ വൈറസ് വേരിയന്റ് അതീവ അപകടസാധ്യത ഉയര്‍ത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയില്‍ 9 രാജ്യങ്ങളില്‍ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രാജ്യങ്ങളുടെ വിവരങ്ങള്‍

International

ഒമിക്രോണ്‍ പടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന

ഒമിക്രോണുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ രാജ്യങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന

Kuwait

ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

അബുദാബി ∙ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നാളെ (20) ഉച്ചയ്ക്ക് 1.30 മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ

Exit mobile version