ഒമിക്രോണ്‍ ആശങ്ക: കുവൈത്തില്‍ നിലവില്‍ കര്‍ഫ്യൂ ആലോചിക്കുന്നില്ല
കുവൈറ്റ് സിറ്റി : കോവിഡ് വകഭേദമായ ഒമിക്രോൺ ആശങ്കകള്‍ മുന്‍നിര്‍ത്തി രാജ്യത്ത് ഭാഗികമായോ പൂർണ്ണമായോ കർഫ്യു ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകൾ […]