ജാബിർ വാക്സിനേഷൻ സെന്റർ ഭക്ഷ്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ കേന്ദ്രമായി മാറ്റാൻ ആലോചന
കുവൈറ്റിലെ ജാബിർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ആരോഗ്യ കേന്ദ്രമായി മാറ്റിയേക്കും. റസ്റ്റോറന്റ്കളിലും, ഭക്ഷ്യ ഉൽപ്പന്ന മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിവർഷ […]