വീടിന്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു
കുവൈറ്റിലെ അൽ ഷുഹാദ മേഖലയിൽ പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിന്റെ ഭിത്തി തകർന്ന് വീട്ടുജോലിക്കാരി മരിച്ചു. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് വീണതിനാൽ വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം […]
കുവൈറ്റിലെ അൽ ഷുഹാദ മേഖലയിൽ പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിന്റെ ഭിത്തി തകർന്ന് വീട്ടുജോലിക്കാരി മരിച്ചു. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് വീണതിനാൽ വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം […]
സംസ്ഥാനത്തെ ഗ്രാൻഡ് മോസ്‌കിലെ പ്രധാന പ്രാർത്ഥനാ ഹാളിൽ ഈ വർഷം തറാവിഹ്, ഖിയാം പ്രാർത്ഥനകൾ നടക്കില്ലെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രാർത്ഥനാ ഹാളിന്റെ അറ്റകുറ്റപ്പണികളും
വിശുദ്ധ റമദാൻ മാസത്തെ ചൂഷണം ചെയ്ത് മതവികാരം വ്രണപ്പെടുത്തി പണം സമ്പാദിക്കുന്നതിനെതിരെ പൗരന്മാർക്കും താമസക്കാർക്കും ചാരിറ്റബിൾ സൊസൈറ്റീസ് ആൻഡ് ചാരിറ്റബിൾ അസോസിയേഷൻസ് വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ്
സ്വകാര്യ അറബ് സ്‌കൂളുകൾക്ക് പുറമെ കിന്റർഗാർട്ടൻ, പൊതുവിദ്യാഭ്യാസം, സ്‌പെഷ്യൽ എജ്യുക്കേഷൻ, മതപരമായ സ്‌കൂളുകൾ എന്നിവയുടെ വിശുദ്ധ റമദാനിലെ സ്‌കൂൾ സമയം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.
കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭം ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സദൂൻ പറഞ്ഞു. ഏപ്രിൽ 2 ശനിയാഴ്ച വൈകുന്നേരം ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ട്
കുവൈറ്റിലെ വൈവിധ്യവും, ഹരിതാഭ വിസ്തൃതിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സംരക്ഷണ മേഖലയായ ജഹറ റിസർവിൽ പതിനായിരത്തോളം സിദർ വൃക്ഷത്തൈകൾ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നട്ടുപിടിപ്പിച്ചു. ജഹറ
കുവൈറ്റ് മുൻ പ്രവാസിയായിരുന്ന മലയാളി നഴ്സിനെയും, രണ്ടുമക്കളെയും ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പുത്തൻതെരുവ് പഴയിടത്ത് പടിഞ്ഞാറ്റേതിൽ തോമസ് മറിയാമ്മ ദമ്പതികളുടെ മകൾ ജാസ്മിനും രണ്ടു
2020 ലെ കണക്കുകൾ പ്രകാരം കുവൈറ്റിൽ ക്ഷയ രോഗം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ക്ഷയ രോഗത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടതായി ആരോഗ്യ മന്ത്രാലയത്തിലെ
കോവിഡ് വ്യാപനം കുറഞ്ഞു വരികയും, രാജ്യം പഴയ ജീവിത രീതിയിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പിസിആർ പരിശോധന ഒഴിവാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകൾ
കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ പുറപ്പെടുവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും വിസ നൽകുന്നത് ഇതുവരെ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്കു