Author name: editor1

Kuwait

കുവൈറ്റിൽ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു

കുവൈറ്റിൽ വിദേശികളുൾപ്പെടെ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ബന്ധുക്കൾ സ്വീകരിക്കാൻ ഇല്ലാതെ സ്വദേശികളായ നിരവധി രോഗികളാണ് ഇത്തരത്തിൽ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന […]

Kuwait

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2ൽ തീപിടിത്തം

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ T2 പ്രൊജക്റ്റിലെ കെട്ടിടത്തിൽ തിങ്കളാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായതായി കുവൈറ്റ് ഏവിയേഷൻ അതോറിറ്റി ട്വീറ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം ആറ്

Kuwait

സോഷ്യൽ മീഡിയ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമം വേണമെന്ന ആവശ്യവുമായി എംപിമാർ

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയുള്ള പരസ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിനായി അഞ്ച് പാർലമെന്റംഗങ്ങൾ നിർദേശം സമർപ്പിച്ചു. എംപി മുഹന്നദ് അൽ-സയർ, അബ്ദുൾ-മുദാഫ്, ഡോ. ബദർ അൽ-മുല്ല, ഡോ. ഹസ്സൻ

Kuwait

വിമാന വിലക്ക് നീങ്ങി; കുവൈറ്റിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സാങ്കേതികമായി നിലനിന്നിരുന്ന വിമാന വിലക്ക് നീങ്ങിയതോടെ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത. ‘എയർ ബബ്ൾ’ എന്ന പ്രത്യേക ഇളവ് ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ടു

Kuwait

ഭിക്ഷാടനം നടത്തിയ കുട്ടികളടക്കം 15 പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ

രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നതിനിടെ കുട്ടികളടക്കം 15 പേരെ അധികൃതർ പിടികൂടി. ജോർദാനിയൻ, സിറിയൻ, ശ്രീലങ്കൻ പൗരന്മാരുൾപ്പെടെയുള്ള 15 പേരെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി

Kuwait

വൈദ്യുതി, ജല മന്ത്രാലയം ജിലീബ് മേഖലയിൽ 751 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിൽ ജുഡീഷ്യൽ കൺട്രോൾ ടീമുകൾ 700 വൈദ്യുതി ലംഘനങ്ങളും, 51 ജല ലംഘനങ്ങളും ജ്ലീബ് ​​അൽ-ഷുയൂഖ് മേഖലയിൽ രേഖപ്പെടുത്തിയതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങൾ

Kuwait

‘ട്രിപ്പ് വാഹനങ്ങൾ’ എന്ന പേരിൽ വാഹനങ്ങൾ ഇനി പുതിയ വിഭാഗമായി രജിസ്റ്റർ ചെയ്യാം

ലൈസൻസിംഗ് ആവശ്യത്തിനായി ‘ട്രിപ്പ് വെഹിക്കിൾ’ എന്ന പേരിൽ ഒരു പുതിയ വിഭാഗം വാഹനം ചേർക്കുന്നതിനുള്ള അപേക്ഷകൾ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചു തുടങ്ങി. ഈ വാഹനങ്ങൾ റോഡിൽ ഉപയോഗിക്കുന്നതിന്

Kuwait

കുവൈറ്റിൽ ഒരാഴ്ച്ചക്കിടെ റിപ്പോർട്ട്‌ ചെയ്തത് 29,378 ട്രാഫിക് നിയമലംഘനങ്ങൾ

മാർച്ച് 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ കുവൈറ്റിൽ 29,378 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഇതോടൊപ്പം ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 43 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ്

Kuwait

റമദാനിൽ പള്ളികളിൽ ഇഫ്താർ വിരുന്ന് നടത്താൻ അനുമതി

വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാൻ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അനുമതി നൽകി. എന്നിരുന്നാലും, പള്ളിയിൽ ഇഫ്താർ വിരുന്ന് നടത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക

Kuwait

വ്യാജ ഉൽപന്നങ്ങളുടെ വിൽപനയ്ക്കെതിരെയും, വിലക്കയറ്റത്തിനെതിരെയും നടപടികൾ സ്വീകരിച്ച് വാണിജ്യമന്ത്രാലയം

കുവൈറ്റിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെതിരെയും, കൃത്രിമമായി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിന് എതിരെയും കടുത്ത നടപടികൾ സ്വീകരിച്ച് വാണിജ്യമന്ത്രാലയം. ഇത്തരത്തിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ക്യാപിറ്റൽ ഗവർണറേറ്റിലെ

Scroll to Top