റമദാനിൽ ഭിക്ഷാടനം തടയാൻ കടുത്ത നടപടികളുമായി കുവൈറ്റ്
അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ വരവോടെ, കുവൈറ്റിൽ ഭിക്ഷാടകർ ആത്മീയ അന്തരീക്ഷം മുതലെടുക്കുകയും സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് കൂടി വരുന്നു. ഭിക്ഷാടനത്തിനായി ഇവർ പലതരം വഴികളാണ് സ്വീകരിക്കുന്നത്. […]