Author name: editor1

Kuwait

ഉയർന്ന തോതിലുള്ള മലിനീകരണം : കടൽ തീരത്ത് മൽസ്യങ്ങൾ ചത്ത് പൊങ്ങാൻ സാധ്യത

ഉയർന്ന തോതിലുള്ള മലിനീകരണവും സമുദ്രജലത്തിലെ ഓക്‌സിജന്റെ കുറഞ്ഞ അളവും കാരണം സമുദ്രത്തിന്റ അടിത്തട്ടിലുള്ള മത്സ്യങ്ങൾക്കും സമുദ്രജീവികൾക്കും മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. വിവിധ […]

Kuwait

അനധികൃതമായി വൈദ്യുതി മോഷണം : പ്രവാസി അറസ്റ്റിൽ

സ്ഥാപനത്തിന്റെ പാർക്കിംഗ് സ്ഥലത്തെ ലൈറ്റിംഗ് തൂണിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്ത് തയ്യൽ ജോലികൾ നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്ത പോലീസ്. അദൈലിയയിൽ വെച്ചായിരുന്നു സംഭവം. റോഡ്

Kuwait

തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാൻ സജ്ജമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്

പരിവിശുദ്ധ റമദാൻ മാസത്തിൽ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാനുള്ള ലക്ഷ്യവുമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്. ജനറൽ സെക്രട്ടറിയേറ്റ് ഓഫ് എൻഡൗമെന്റ്സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ 22,700

Kuwait

കുവൈത്ത് : മൂന്ന് മാസത്തിനിടെ പിടികൂടിയത് ഒരു ടൺ ഹാഷിഷ്

കള്ളക്കടത്തുകാരെയും മയക്കുമരുന്ന് വിൽപ്പനക്കാരെയും പിടികൂടുന്നതിനു വേണ്ടി നടത്തിയ കാമ്പയിനിൽ പിടിക്കപ്പെട്ടത് 638 ആളുകൾ. വിവിധ തരത്തിലുള്ള 508 കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്കുകളിൽ പറയുന്നു. ഡ്രഗ് കൺട്രോളിനായുള്ള

Kuwait

സൂഖ് മുബാറക്കിയയിൽ തീപ്പിടുത്തം; 14 പേർക്ക് പരിക്ക്, മാർക്കറ്റ് രണ്ട് ദിവസത്തേക്ക് അടച്ചു

കുവൈറ്റിലെ പ്രശസ്ത സൂഖ് -മുബാറക്കിയയിലുണ്ടായ തീപിടുത്തത്തിൽ 14 പേർക്ക് പരിക്കേറ്റതായും, 25 കടകൾക്ക് തീപ്പിടിച്ചതായും റിപ്പോർട്ട്‌. ഇന്നലെ ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സംഭവം നടന്നത്. പെർഫ്യൂമുകളും തുകൽ

Kuwait

ചാരിറ്റി പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും 6 ടീമുകൾ രൂപീകരിച്ച് സാമൂഹ്യകാര്യ മന്ത്രാലയം

വിശുദ്ധ റമദാൻ മാസത്തിൽ സംഭാവനകൾ ശേഖരിക്കുന്നതിനും ശേഖരിക്കുന്ന പണം ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും വേണ്ടി 6 മോണിറ്ററിംഗ് ടീമുകൾ രൂപീകരിച്ചതായി മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാഗം അണ്ടർസെക്രട്ടറി സേലം

Kuwait

ഗാർഹിക തൊഴിലാളികളുടെ മിനിമം വേതനം സ്വകാര്യമേഖലയിലെ ജീവനക്കാരുമായി ക്രമപ്പെടുത്താനൊരുങ്ങി പിഎഎം

രാജ്യത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പളത്തിലെ വ്യത്യാസം റിക്രൂട്ട്‌മെന്റ് മേഖലയെ ദോഷകരമായി ബാധിക്കുന്നതിനാൽ ഗാർഹിക തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 60 ദിനാറിൽ നിന്ന് 75 ദിനാറായി ഉയർത്തുന്നതിനുള്ള രേഖ

Kuwait

റമദാൻ ജോലി സമയങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

അനുഗ്രഹീതമായ റമദാൻ മാസത്തിൽ എല്ലാ ജീവനക്കാരുടെയും പ്രവൃത്തി സമയം ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Kuwait

റമദാനിൽ സംഭാവനകൾക്കായി നിയമവിരുദ്ധമായി പരസ്യം ചെയ്യുന്ന വെബ്സൈറ്റുകൾ ബ്ലോക്ക്‌ ചെയ്യും

കുവൈറ്റിന് പുറത്ത് നിന്ന് നിയമവിരുദ്ധമായി ചാരിറ്റി പ്രോജക്ടുകൾക്ക് സംഭാവനകൾക്കായി പരസ്യം ചെയ്യുന്ന വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സാമൂഹികകാര്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ അഹമ്മദ്

Kuwait

കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 21 ഭിക്ഷാടന കേസുകൾ

അനുഗ്രഹീത മാസമായ റമദാൻ അടുത്തതോടെ കുവൈറ്റിൽ ഭിക്ഷാടകരുടെ എണ്ണം കൂടുന്നു. ഒരാഴ്ചയ്ക്കിടെ കുവൈറ്റിൽ 21 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിയമലംഘകരെയും ഭിക്ഷാടകരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ്

Exit mobile version