കുവൈറ്റിൽ ട്രക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു
ഇന്ന് രാവിലെ കുവൈറ്റ് ജി-റിംഗ് റോഡിൽ ക്ലീനിംഗ് കമ്പനിയുടെ ട്രക്ക് കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ഏഷ്യൻ പ്രവാസികൾ മരിക്കുകയും മൂന്നാമതൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ച രണ്ടുപേരും ബംഗ്ലാദേശ് […]