റിക്രൂട്ട്‌മെന്റ് നയങ്ങളിൽ മാറ്റമില്ലെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ
പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ അതേപടി തുടരുന്നതായി അറിയിച്ചു. ചില പെട്രോൾ പമ്പുകളിലെ തൊഴിലാളികളുടെ കുറവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് മറുപടിയായാണ് ഈക്കാര്യം […]