അബുദാബി ബിഗ് ടിക്കറ്റ്: പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി, വിജയ വഴി അറിയാം
അബുദാബി: യുഎഇയില്‍ പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വഖര്‍ ജാഫ്രിയാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ പുതുവര്‍ഷ സമ്മാനം സ്വന്തമാക്കിയത്. പ്രതിവാര […]