Author name: Editor Editor

Kuwait

കുവൈറ്റിൽ വീണ്ടും വൻ തീപിടുത്തം

കുവൈറ്റിലെ സാൽമി റോഡിലെ സ്‌ക്രാബ് അൽ നയീമിൽ തീപ്പിടുത്തം. തീപിടിത്തത്തിൽ നിരവധി പഴയ കാർ പാർട്‌സ് കടകൾ കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:45 ന് രണ്ട് […]

Kuwait

കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നു

കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. ജുവനൈൽ പ്രോസിക്യൂഷൻ ഫീൽഡ് പഠനത്തിൽ, കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പ്രായപൂർത്തിയാകാത്തവർ സ്വയം ആക്രമിച്ച കേസുകളുടെ എണ്ണം 398

Kuwait

റമദാൻ :കുവൈത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപനം

വിശുദ്ധ റമദാൻ മാസത്തിൽ കുവൈറ്റിലെ ബാങ്കുകൾ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ പ്രവർത്തിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ

Kuwait

മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 നിയമലംഘനങ്ങൾ കണ്ടെത്തി

ആഭ്യന്തര മന്ത്രാലയം മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും, നിരവധി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ

Kuwait

ആറ് മാസത്തിലധികം കുവൈറ്റിന് പുറത്തു കഴിയുന്ന പ്രവാസികളുടെ റെസിഡൻസി റദ്ധാക്കുമോ? അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ..

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് തുടർന്നാൽ താമസ രേഖ റദ്ദാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ്

Kuwait

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി. കു​വൈ​റ്റിലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന ക്യാമ്പയിനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇവരിൽ 52

Kuwait

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കൊവിഡ് മൂലം രണ്ട് വർഷത്തിലേറെയായി നിർത്തിവെച്ച് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇതിനിടയിൽ, അന്താരാഷ്ട്ര വിമാനങ്ങൾ പല രാജ്യങ്ങളുമായി ഒരു “എയർ ബബിൾ” ക്രമീകരണത്തിൽ പ്രവർത്തിച്ചിരുന്നു.

Kuwait

പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു

പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു. കുവൈറ്റിലെ അൽ ഷുഹാദ മേഖലയിലാണ് സംഭവം. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് വീണതിനാൽ വളരെ

Kuwait

ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞു, ബഹ്‌റൈനിലെ പ്രമുഖ ഇന്ത്യാ റസ്റ്റോറൻ്റ് അധികൃതർ അടച്ചു പൂട്ടി

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ബഹ്‌റൈനിലെ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ അടച്ചുപൂട്ടി. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ അദ്ലിയയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലാന്റേണ്‍സ് റസ്റ്ററന്റാണ് അധികൃതർ അടച്ചു പൂട്ടിയത്.

Kuwait

വിശുദ്ധ റമദാൻ: ആദ്യ ദിനം ഏപ്രിൽ 3-ന്

കുവൈറ്റ് : വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കം ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സദൂൻ അറിയിച്ചു. ഏപ്രിൽ 2 ശനിയാഴ്ച ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ട്

Scroll to Top