ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം രാവിലെ പുറപ്പെട്ടു : ക്ഷുഭിതരായി യാത്രക്കാർ
കരിപ്പൂരിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് രാവിലെ 6 […]