Author name: Editor Editor

Kuwait

കോവിഡ്-19 പ്രോട്ടോകോൾ അപ്ഡേറ്റ് ചെയ്തു കുവൈത്ത് ആരോഗ്യ മന്ത്രാലയം; വിശദാംശങ്ങൾ ഇങ്ങനെ

രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കോവിഡിനെ നേരിടാൻ ഏർപ്പെടുത്തിയ പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. അസുഖം ബാധിക്കുന്നവരുടെ എണ്ണത്തിലും, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും […]

Kuwait

കുവൈറ്റിൽ 149 നിയമലംഘകരെ നാടുകടത്തി

ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു സുരക്ഷാ വിഭാഗം മേജർ ജനറൽ ഫർരാജ് അൽ-സൗബിയുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ കാമ്പെയ്‌നുകളിൽ മയക്കുമരുന്നും, ലഹരി വസ്തുക്കളും പിടിച്ചെടുത്തു, കൂടാതെ തൊഴിൽ, താമസ

Kuwait

കുവൈറ്റിൽ പച്ചക്കറി വിലയിൽ വൻ വർദ്ധനവ്

വിശുദ്ധ റമദാൻ മാസത്തിൽ സർക്കാർ ഉറപ്പു നൽകിയിട്ടും പച്ചക്കറി വിലയിൽ വൻ വർധനവ്. റമദാനോടനുബന്ധിച്ച് വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോപ്പറേറ്റീവ് സൊസൈറ്റികളിലും, കൊമേഴ്സൽ, സമാന്തര മാർക്കറ്റുകളിലും

Kuwait

ജല ഉപഭോഗം ഉൽപ്പാദന നിരക്കിനേക്കാൾ കൂടുതൽ

റമദാനിലെ ആദ്യ ദിനത്തിൽ രാജ്യത്തുടനീളമുള്ള ജല ഉപഭോഗത്തിന്റെ തോത് ഉൽപാദന നിരക്കിനേക്കാൾ 28 ദശലക്ഷം സാമ്രാജ്യത്വ ഗാലൻ കവിഞ്ഞതായി റിപ്പോർട്ടുകൾ. റിപ്പോർട്ട് പ്രകാരം ഏപ്രിൽ രണ്ടിന് ജല

Kuwait

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

എറണാകുളം സ്വദേശി കുവൈറ്റിൽ നിര്യാതനായി. എറണാകുളം പിറവം സ്വദേശി തറമറ്റത്തിൽ ജേക്കബ് ചെറിയാൻ ആണ് മരണപ്പെട്ടത്. ഹൃദയസംബന്ധമായ രോഗത്താൽ സബാ ചെസ്റ്റ് ചെസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈറ്റ്

Kuwait

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കുവൈറ്റ്‌ പ്രവാസി മലയാളിക്ക് 30 കോടി സമ്മാനം

ബിഗ് ടിക്കറ്റ് 238 ആമത് സീരിസ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (30 കോടിയിലേറെ രൂപ ) സ്വന്തമാക്കി കുവൈറ്റ് പ്രവാസി മലയാളിയായ രതീഷ് രഘുനാഥൻ. കുവൈറ്റിൽ

Kuwait

കുവൈറ്റിൽ കഴിഞ്ഞ 5 വർഷത്തിനിടെ പിരിച്ചുവിട്ടത് 13,000 പ്രവാസികളെ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന 13,000 പ്രവാസികളെ പിരിച്ചുവിട്ടതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഇതോടെ വിവിധ സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന

Kuwait

സൗദിയിലേക്ക് വീണ്ടും ഹൂത്തികളുടെ ആക്രമണ ശ്രമം

സൗദിയിലേക്ക് വീണ്ടും ഹൂത്തികളുടെ ആക്രമണ ശ്രമം. പത്തിലേറെ ഡ്രോണുകളുമായാണ് വീണ്ടും സൗദിയിലേക്ക് ഹൂത്തികളുടെ ഡ്രോൺ ആക്രമണ ശ്രമം നടന്നത്. ജിദ്ദയിൽ അരാംകോ പ്ലാന്റിലുണ്ടായ തീപ്പിടിത്തം അണക്കുവാനുള്ള ശ്രമങ്ങൾ

Kuwait

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ വെച്ച് ഏപ്രിൽ 6 ബുധനാഴ്ചയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരാതികൾ പരിഹരിക്കാനാണ് ഓപ്പൺ ഹൗസ്

Kuwait

കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തില്‍ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം

കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തിൽ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തല്‍. തീപിടുത്തത്തിൽ 300ഓളം കടകളാണ് കത്തിയമർന്നത്. പെർഫ്യൂമുകളുടെയും മരക്കുടകളുടെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആല്‍ക്കഹോളും മറ്റും ഉണ്ടായിരുന്നതാണ് തീ കൂടുതല്‍

Scroll to Top