Author name: Editor Editor

Kuwait

രാജ്യത്ത് കോവിഡ് ബാധയിൽ ഗണ്യമായ കുറവ്

രാജ്യത്ത് കോവിഡ് അണുബാധയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പരിശോധിച്ച സ്വാബുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിദിന അണുബാധ 2.5% കുറയുകയും രോഗ […]

Kuwait

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈറ്റ് ലേബർ മാർക്കറ്റ് വിട്ടത് 27,200 പ്രവാസി തൊഴിലാളികൾ

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം 27,200 പ്രവാസി തൊഴിലാളികൾ വെറും മൂന്ന് മാസത്തിനുള്ളിൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയതായി റിപ്പോർട്ട്‌.

Kuwait

വിദ്യാർഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായുള്ള പരാതിയിൽ കുവൈറ്റിൽ അധ്യാപകനെതിരെ അന്വേഷണം

വിദ്യാർഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായുള്ള പരാതിയെ തുടർന്ന് കുവൈറ്റ് കോളേജ് ഓഫ് മെഡിസിനിലെ ഡോക്ടർക്കെതിരെ അന്വേഷണം. 2019ലെ 76 -ആം നമ്പർ നിയമപ്രകാരം വിഷയത്തെപ്പറ്റി അന്വേഷിക്കുന്നതിനായി വിദ്യാഭ്യാസ

Kuwait

റമദാനിൽ മധുരപലഹാരങ്ങളുടെ വിൽപ്പനയിൽ മൂന്നു മടങ്ങ് വർധന

കുവൈറ്റിൽ റമദാൻ ആരംഭിച്ചതോടെ മധുരപലഹാരങ്ങളുടെ വില്പനയിൽ വൻ വർദ്ധനവ്. നിരവധി ആളുകളാണ് വിവിധ തരത്തിലുള്ള പരമ്പരാഗത മധുരപലഹാരങ്ങൾ വാങ്ങുന്നതിനായി എത്തുന്നത്. കടകളിൽ എല്ലാത്തരം മധുരപലഹാരങ്ങളുടെയും ഉത്പാദനവും കൂട്ടിയിട്ടുണ്ട്.

Kuwait

കുവൈറ്റിലെ നോമ്പിന്റെ ശരാശരി സമയം 15 മണിക്കൂർ

കുവൈറ്റിൽ ഈ വർഷം റമദാനിൽ ഒരു ദിവസത്തെ നോമ്പിന്റെ ശരാശരി ദൈർഘ്യം ഏകദേശം 15 മണിക്കൂർ. രാജ്യവും ഭൂമധ്യരേഖയും തമ്മിലുള്ള ദൂരത്തെ അടിസ്ഥാനമാക്കി നിർണ്ണയിക്കപ്പെടുന്ന ദിവസത്തിന്റെ ദൈർഘ്യമനുസരിച്ച്

Kuwait

കുവൈറ്റിൽ വഴിയോര കച്ചവടം നടത്തുന്ന പ്രവാസികളെ നാടുകടത്തും

റമദാൻ മാസത്തിൽ വഴിയോര കച്ചവടക്കാരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ജഹ്‌റ മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ ശുചിത്വ റോഡ് വർക്ക്സ് വകുപ്പ്. പൊതു മാർക്കറ്റുകൾ, മാളുകൾ

Kuwait

കുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തമാക്കുന്നു; ജിലീബിൽ നിന്ന് 11 പേർ അറസ്റ്റിൽ, നിരവധി യാചകരെയും അറസ്റ്റ് ചെയ്തു

വിശുദ്ധ റമദാൻ മാസത്തിലെ സുരക്ഷാ നടപടികളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 3 പുരുഷന്മാരും 8 സ്ത്രീകളും ഉൾപ്പെടെ 11 പേരെ,

Kuwait

മരുമകളുമായുള്ള വാക്കുതർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് പ്രവാസി മലയാളി മരിച്ചു

മരുമകളും ആയുള്ള വാക്ക് തർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് എറണാകുളം സ്വദേശിനി അബുദാബിയിൽ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ

TECHNOLOGY

ഡോക്യൂമെന്റുകൾ സ്കാൻ ചെയ്ത് മടുത്തോ? എന്നാൽ ഇതാ ഒരു എളുപ്പമാർഗ്ഗം

ഒരു ദിവസത്തില്‍ ഒന്നിലധികം തവണ വ്യത്യസ്ത ഡോക്യുമെന്റുകള്‍ നിങ്ങൾക്ക് സ്‌കാന്‍ ചെയ്യേണ്ട ആവശ്യം വരാറുണ്ടോ? അത്തരം ആവശ്യങ്ങള്‍ക്കായി സ്‌കാന്‍ ആപ്പ് മിക്കവരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ സ്‌കാന്‍ ചെയ്ത

Kuwait

ഈദുൽ ഫിത്തർ മെയ്‌ 2 തിങ്കളാഴ്ചയെന്ന് വാനനിരീക്ഷകർ

റമദാൻ 30 ദിവസം പൂർത്തിയാക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധർ അറിയിച്ചു. വ്രതാനുഷ്ഠാനം 30 ദിവസം പൂർത്തിയാവുകയാണെങ്കിൽ ഈദുൽ ഫിത്തർ ദിനം മെയ്‌ 2 തിങ്കളാഴ്ച ആയിരിക്കുമെന്ന് വാനനിരീക്ഷകർ അറിയിച്ചു.

Scroll to Top