Author name: Editor Editor

Kuwait

കുവൈറ്റിൽ 11 കാറുകളും 4 മൊബൈൽ പലചരക്ക് കടകളും നീക്കം ചെയ്തു

ജഹ്‌റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്‌സ് വിഭാഗം റോഡിന് തടസ്സം സൃഷ്ടിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ച്ച മറക്കുന്നതുമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി തൈമയിലും […]

Kuwait

പ്രവാസി ക്ഷേമനിധി: പുതുക്കിയ പെൻഷൻ ഏപ്രിൽ മുതൽ

പ്രവാസി ക്ഷേമനിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് അധികൃതർ അറിയിച്ചു. ക്ഷേമനിധി പെൻഷൻ 3000വും 3500ഉം ആക്കുമെന്ന് സർക്കാർ

Kuwait

OIOP മൂവ്മെന്റ് പ്രവാസി സംഗമം സംഘടിപ്പിച്ചു

വൺ ഇന്ത്യ വൺ പെൻഷൻ, പ്രവാസി കൂട്ടായ്മ വെബ്ബിനാറിലൂടെ പ്രവാസി സംഗമം സംഘടിപ്പിച്ചു. 2022 – 2025 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓവർസീസ് കമ്മിറ്റി അംഗങ്ങൾക്ക് ആശംസകൾ അർപ്പിക്കാനും,

Kuwait

‘കിൻഡർ’ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് കുവൈറ്റിൽ നിരോധനം

കുവൈറ്റ് വിപണികളിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ബെൽജിയത്തിൽ നിന്നുള്ള കിൻഡർ ചോക്ലേറ്റിന്റെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ചില കിൻഡർ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയകളാൽ മലിനമാകാനുള്ള

Kuwait

കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ. കുവൈറ്റിൽ ആരോഗ്യ സാഹചര്യത്തിൽ വളരെയേറെ സ്ഥിരത കൈവന്നിട്ടുണ്ട്. കൂടാതെ പ്രാദേശികമായും ആഗോളതലത്തിലും മഹാമാരിയുമായി ബന്ധപ്പെട്ട്

Kuwait

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ സർട്ടിഫിക്കറ്റ് ഇപ്പോഴും നിർബന്ധം

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ല എന്ന തീരുമാനം ഇതുവരെ നടപ്പിലായില്ല. കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ

Kuwait

2022 ന്റെ ആദ്യ പാദത്തിൽ കുവൈറ്റിൽ പിടിയിലായത് 638 മയക്കുമരുന്ന് സംഘങ്ങൾ

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ്, കള്ളക്കടത്തുകാരെയും മയക്കുമരുന്ന് സംഘത്തെത്തും പിടികൂടാൻ മറ്റ് സുരക്ഷാ മേഖലകളുമായി സഹകരിച്ച് 2022

Kuwait

കുവൈറ്റിൽ 22 പാക്കറ്റ് മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

കുവൈറ്റിൽ 22 പാക്കറ്റ് മയക്കുമരുന്നുമായി ഏഷ്യൻ പൗരൻ പിടിയിൽ. ആഭ്യന്തരമന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഹവല്ലി ഗവർണറേറ്റിലെ സെക്യൂരിറ്റി

Kuwait

കുവൈറ്റിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് 836 താമസ നിയമലംഘകർ

ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 4534 സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ്

Kuwait

നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ

നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞവർഷത്തെ വിജയകരമായ നടത്തിപ്പിന് ശേഷമാണ് ഈ വർഷവും കുവൈറ്റിലും യുഎഇയിലും സെന്ററുകൾ അനുവദിച്ചത്.

Scroll to Top