കുവൈറ്റിലെ ഹവല്ലിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 100 കിലോ മാംസം പിടിച്ചെടുത്തു
കുവൈറ്റിലെ ഹവല്ലിയിൽ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ നൂറു കിലോയിലധികം ചീഞ്ഞ മാംസം പിടിച്ചെടുത്തു. ഭക്ഷണത്തിൽ […]