വൈദ്യുതി, ജല ബില്ലുകൾ സംബന്ധിച്ച വ്യാജ ഇമെയിലുകൾക്കെതിരെ കുവൈത്തിൽ ജാഗ്രതാ മുന്നറിയിപ്പ്
വൈദ്യുതി, ജലം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രാലയം ഉപഭോക്താക്കൾക്ക് അവരുടെ വൈദ്യുതി, ജല ഉപഭോഗ ബില്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇമെയിലുകൾ സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ ഇമെയിലുകളുമായി […]