Author name: Editor Editor

Kuwait

കുവൈത്തിൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കും; പ്രവാസികളെ ഒഴിവാക്കും

കു​വൈ​ത്തി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി ഡോ. ​അം​താ​ൽ അ​ൽ ഹു​വൈ​ല വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക […]

Uncategorized

കുവൈത്തിൽ കെട്ടിടം പൊളിക്കുന്നതിനിടെ ത​ക​ർ​ന്നു വീ​ണ് തൊഴിലാളിക്ക് പരിക്ക്

കു​വൈ​ത്തി​ലെ ഷ​അ്ബു​ൽ ബ​ഹ്‌​രി മേ​ഖ​ല​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നി​യ​ന്ത്ര​ണം തെ​റ്റി കെ​ട്ടി​ടം ത​ക​ർ​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റ​താ​യി കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ്

Kuwait

ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത്;ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ടാൽ പണികിട്ടും; നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ

നി​ര​വ​ധി മാ​റ്റ​ങ്ങ​ളോ​ടെ ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തു​ക്കി​യ വ്യ​വ​സ്ഥ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വാ​ഹ​ന ലൈ​സ​ൻ​സു​ക​ളും അ​നു​വ​ദ​നീ​യ​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും,

Kuwait

കുവൈറ്റിൽ പട്ടാപ്പകല്‍ മണി എക്‌സ്‌ചേഞ്ചിൽ കൊള്ളയടി

കുവൈറ്റിലെ അൽ അഹ്മദി ഗവര്‍ണറേറ്റില്‍ മണി എക്സ്ചേഞ്ച് പട്ടാപ്പകൽ കൊള്ളയടിച്ചു. കാറിൽ എത്തിയ രണ്ടംഗ സംഘം തോക്കുമായി സ്ഥാപനത്തിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.532657 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.32 ആയി. അതായത്

Kuwait

കുവൈറ്റിൽ വൻ എണ്ണശേഖരം കണ്ടെത്തി

കുവൈറ്റിൽ വൻ എണ്ണശേഖരം കണ്ടെത്തി. ജുലയ്യ ഓഫ്‌ഷോർ ഫീൽഡിലാണ് വൻതോതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഹൈഡ്രോകാർബൺ കണ്ടെത്തിയത്. കുവൈറ്റ് ഓയിൽ കമ്പനിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 74 ചതുരശ്ര കിലോമീറ്റർ

Kuwait

കുവൈറ്റിൽ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു; ആളപായമില്ല

ഞായറാഴ്ച ഉച്ചയ്ക്ക് അൽ-ഷാബ് അൽ-ബഹ്‌രി പ്രദേശത്ത് കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു. അഗ്നിശമന സേനാംഗങ്ങളും സാൽമിയയിൽ നിന്നുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളും ഇടപെട്ട് അപകടം കൈകാര്യം ചെയ്യുകയും

Kuwait

കുവൈറ്റിൽ മനുഷ്യകടത്തിൽ ഏർപ്പെട്ട രണ്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ മനുഷ്യക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏഷ്യൻ പൗരത്വമുള്ള രണ്ട് വ്യക്തികളെയും സർക്കാർ ഇലക്ട്രോണിക് പേയ്‌മെൻ്റ് സിസ്റ്റം വ്യാജ സ്റ്റാമ്പുകൾ നിർമ്മിച്ചതിന് മറ്റൊരു ഏഷ്യൻ വ്യക്തിയെയും അറസ്റ്റ് ചെയ്തതായി

Kuwait

ഗ്രീഷ്മയ്ക്ക് വധശിക്ഷ; ഷാരോണ്‍ അനുഭവിച്ചത് വലിയ വേദന, പരമാവധി ശിക്ഷ വിധിക്കുന്നുവെന്ന് കോടതി

ഷാരോൺരാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരി​ഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ​ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന

Kuwait

അമിത വണ്ണം കുറയ്ക്കുന്നവർ ചെയ്യുന്ന 10 അബദ്ധങ്ങൾ ഇത്, ഒരിക്കലും ഇവ ചെയ്യരുതേ

അമിതവണ്ണം പലർക്കും അനാരോഗ്യകരം എന്നതിനെക്കാൾ ഒരു സൗന്ദര്യപ്രശ്നമാണ്. മറ്റുള്ളവരുടെ കളിയാക്കലുകളും ഇഷ്ടവസ്ത്രം ധരിക്കാൻ കഴിയാത്ത അവസ്ഥയും പലപ്പോഴും ഇഷ്ടഭക്ഷണം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയുമൊക്കെ ഇവരെ അസംതൃപ്തരാക്കാറുണ്ട്. എങ്ങനെയെങ്കിലും

Exit mobile version