കുവൈത്തിൽ സഹകരണ സംഘങ്ങളിൽ സ്വദേശിവത്കരണം ശക്തമാക്കും; പ്രവാസികളെ ഒഴിവാക്കും
കുവൈത്തിലെ സഹകരണ സംഘങ്ങളിൽ സ്വദേശിവത്കരണം ശക്തമാക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക […]