സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങളടക്കം 16000 ദിനാറിൻറെ സാധനങ്ങളുമായി പ്രവാസി തൊഴിലാളി മുങ്ങി; പരാതി നൽകി കുവൈത്തി
സ്ത്രീകളുടെ വിവാഹ ഗൗണുകൾ, വിവാഹ നിശ്ചയ വസ്ത്രങ്ങൾ, ക്രിസ്റ്റൽ സെറ്റുകൾ എന്നിവയടക്കം ലക്ഷങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ച് പ്രവാസി ജീവനക്കാരൻ കടന്നു കളഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. 16,000 […]