വിമാനത്തിൽ സ്ഥലമില്ലാത്തതിനാൽ ലഗേജ് എത്തിയത് ഓട്ടോയിൽ; യാത്രക്കാരന്റെ പോസ്റ്റ് വൈറൽ, എയർലൈൻ പ്രതികരണം ഇങ്ങനെ
ദോഹയിൽ നിന്നും ഹൈദരാബാദിലെ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരൻറെ രസകരമായ ‘ലഗേജ്’ അനുഭവമാണ് ഇന്ന് സമൂഹ മാധ്യമത്തിലെ ചർച്ച. ഇൻഡിഗോ എയർലൈൻസിൻറെ വിമാനത്തിലാണ് മദൻ കുമാർ റെഡ്ഡി കോട്ല […]