കുവൈത്തിൽ കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നു
കുവൈത്ത് മരുഭൂമിയുടെ വടക്കും തെക്കുമുള്ള തുറസ്സായ പ്രദേശങ്ങളിൽ അറേബ്യൻ ചുവന്ന കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നതായി കണ്ടെത്തി.പരിസ്ഥിതി പൊതു സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശികമായി “അൽ-ഹോസ്നി” എന്ന […]