കുവൈറ്റിൽ കെട്ടിടത്തിൽ തീപിടുത്തം
കുവൈറ്റിലെ ഖൈത്താനിൽ കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. തീപിടിത്തം തടയാൻ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷ മുൻകരുതൽ […]