കുവൈത്തിൽ അധ്യാപകനെ മർദിച്ച രക്ഷിതാവിന് രണ്ടുവർഷം തടവ്
മകന്റെ ഹൈസ്കൂളിൽ അധ്യാപകനെ മർദിച്ചയാൾക്ക് കോടതി രണ്ടുവർഷം കഠിന തടവുശിക്ഷ വിധിച്ചു. ബോയ്സ് ഹൈസ്കൂളിലെ ഒന്നിലധികം അധ്യാപകരെ പ്രതി മർദിച്ചെങ്കിലും ഒരു അധ്യാപകൻ നിയമനടപടികളിൽ ഉറച്ചുനിൽക്കുകയും മറ്റുള്ളവർ […]