കുവൈത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഗാർഹികത്തൊഴിലാളിയെ നാടുകടത്തും
കുവൈത്തിലെ അൽ സലാം ഭാഗത്ത് സ്വദേശി വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച ഗാർഹികത്തൊഴിലാളിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇവരെ സ്വന്തം നാട്ടിലേക്ക് അയക്കും. കൈ മുറിച്ചാണ് ഇവർ […]